തരൂര്‍ മുഖ്യമന്ത്രിയാകട്ടെ; കോണ്‍ഗ്രസിന് വിജയം കൊണ്ടുവരുമെന്ന് പ്രതാപ് പോത്തന്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 22, 2020

തരൂര്‍ മുഖ്യമന്ത്രിയാകട്ടെ; കോണ്‍ഗ്രസിന് വിജയം കൊണ്ടുവരുമെന്ന് പ്രതാപ് പോത്തന്‍

തിരുവനന്തപുരം: കോൺഗ്രസ് എം.പി.ശശി തരൂരിന് കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപ് പോത്തന്റെ അഭിപ്രായപ്രകടനം. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കോൺഗ്രസിൽ നേതൃമാറ്റം സജീവ ചർച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതാപ് പോത്തന്റെ അഭിപ്രായപ്രകടനം. ഞാൻ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ്. കേരളം ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും. പ്രതാപ് പോത്തൻ എഴുതുന്നു. I think and feel Sashi Tharoor can lead the Congress to victory ...And become the the best Cm kerala has ever seen # Sashi Tharoor for CM of Kerala Posted by Pratap Pothen onTuesday, 22 December 2020 Content Highlights:Sashi Tharoor can lead congress to victory says Pratap Pothen


from mathrubhumi.latestnews.rssfeed https://ift.tt/38xP46d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages