കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 23, 2020

കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്; കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തു. ഫാറൂഖ് സ്വദേശിയായ ഒന്നരവയസുകാരനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഇതുവരെ എട്ട് പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ മുണ്ടിക്കത്താഴം, മായനാട് ഭാഗങ്ങളിലാണ് നേരത്തെ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലയിൽ ആരോഗ്യപ്രവർത്തകരുടെ ജാഗ്രതയും പരിശോധനയും തുടരുകയാണ്. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളാണ് നടക്കുന്നത്. അന്തിമ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. Content Highlight: NewShigella case reported in kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2KPmiFY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages