24 മണിക്കൂറിനിടെ രാജ്യത്ത് 21821 കോവിഡ് കേസുകള്‍, 299 മരണം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 30, 2020

24 മണിക്കൂറിനിടെ രാജ്യത്ത് 21821 കോവിഡ് കേസുകള്‍, 299 മരണം

ന്യൂഡൽഹി: രാജ്യത്ത് 21821 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 299 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. 26139 പേർ രാജ്യത്ത് കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് 1,02,66674 പേരാണ് കോവിഡ് ബാധിതരായത്. ഇതിൽ 2,57,656 പേർ ചികിത്സയിൽ തുടരുമ്പോൾ 98,60,280 പേർ കോവിഡ് മുക്തരായി. ഇതുവരെ രാജ്യത്ത് 1,48738 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. Content highlight: India reports 21,821 new COVID-19 cases


from mathrubhumi.latestnews.rssfeed https://ift.tt/3hCjyb9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages