മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തു - രാഹുല്‍ - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Friday, February 5, 2021

demo-image

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തു - രാഹുല്‍

Responsive Ads Here
ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകർത്തുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്തെ ഗാർഹിക എൽപിജി ഗ്യാസ്, പെട്രോൾ-ഡീസൽ വില വർധിപ്പിച്ചത് സംബന്ധിച്ച വാർത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമർശനം. ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ബിജെപി സർക്കാരിനെതിരേ തുടർച്ചയായ വിമർശനമാണ് രാഹുലും കോൺഗ്രസും ഉന്നയിക്കുന്നത്. അടുപ്പക്കാരായ വൻകിടക്കാർക്ക് വേണ്ടിയുള്ള ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ വിമർശിച്ചിരുന്നു. मोदी सरकार ने बजट बिगाड़ दिया- देश और घर, दोनों का! pic.twitter.com/6GPrNwFuPm — Rahul Gandhi (@RahulGandhi) February 6, 2021 അതിർത്തിയിൽ ചൈനയെ പ്രതിരോധിക്കുന്ന സൈനികർക്കും അന്നദാതാക്കളായ കർഷകർക്കുമായി ഒന്നുതന്നെ ബജറ്റിലില്ലെന്നും ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ബജറ്റിൽ തഴഞ്ഞുവെന്നും രാഹുൽ ആരോപിച്ചിരുന്നു. content highlights:Modi government spoiled budget of both country and home - Rahul Gandhi
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/3pWvSWX
via IFTTT

No comments:

Post a Comment

Post Bottom Ad

Pages