കര്‍ഷക സമരം: രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതി മാര്‍ച്ചിന് അനുമതി നിഷേധിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 23, 2020

കര്‍ഷക സമരം: രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതി മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ന്യൂഡൽഹി:കാർഷിക നിയമത്തിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പി മാർ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. കോൺഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.മൂന്ന് നേതാക്കൾക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാൻ അനുമതി നൽകിയത്. വ്യാഴാഴ്ച രാവിലെ 10.30നാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനിരുന്നത്.വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. #UPDATE | No permission has been granted for Congress march to Rashtrapati Bhavan today. However, three leaders, who have appointment at Rashtrapati Bhavan, will be allowed to go: Additional DCP (New Delhi) Deepak Yadav https://t.co/e6iqr9KIKJ — ANI (@ANI) December 24, 2020 രാഷ്ട്രപതിയെ കണ്ട് കാർഷിക നിയമങ്ങൾപിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനും തീരുമാനിച്ചിരുന്നു. രണ്ട് കോടി ആളുകൾ ഒപ്പിട്ട നിവേദനം നൽകാനാണ് തീരുമാനിച്ചിരുന്നത്. Content Highlight: Police denied permission for Congress March lead Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/3aDOFlb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages