ചാവക്കാട്: തൃശ്ശൂരിൽ അഞ്ചുവീടുകളിൽ എൻ.ഐ.എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചുവീടുകളിലാണ് പരിശോധന. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് വിവരം. Content Highlights:NIA raids five houses in Thrissur
from mathrubhumi.latestnews.rssfeed https://ift.tt/37F1x8R
via IFTTT
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment