കോട്ടൂർ സെൻട്രൽ ജയിലിൽ, സെഫി വനിതാ ജയിലിൽ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 22, 2020

കോട്ടൂർ സെൻട്രൽ ജയിലിൽ, സെഫി വനിതാ ജയിലിൽ

തിരുവനന്തപുരം: ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. വിധിപറയാത്തതിനാൽ ഇരുവരെയും സാധാരണ റിമാൻഡ് തടവുകാരായാണ് ജയിലിൽ പ്രവേശിപ്പിച്ചത്. കോട്ടൂരിനെ സെൻട്രൽ ജയിലിലെ ക്വാറന്റീൻ ബ്ളോക്കിലെ ഒറ്റസെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നത്. സെഫിയെ അട്ടക്കുളങ്ങര ജയിലിൽ നാലുതടവുകാരുള്ള സെല്ലിലാണു പാർപ്പിച്ചിരിക്കുന്നത്. റിമാൻഡ് തടവുകാരിയായതിനാൽ സഭാവസ്ത്രം ജയിലിലും അനുവദിക്കും. കൂടെ കരുതിയിട്ടുള്ള പ്രാർഥനാപുസ്തകം ഉപയോഗിക്കാനും അനുമതിയുണ്ട്. content highlights: thomas kottoor sent to central jail and sefi to women jail


from mathrubhumi.latestnews.rssfeed https://ift.tt/2WGDb8d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages