കോടിയേരിയുടെ ഭാര്യ ഇന്ന് കസ്റ്റംസിനു മുന്നിലെത്തണം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

കോടിയേരിയുടെ ഭാര്യ ഇന്ന് കസ്റ്റംസിനു മുന്നിലെത്തണം

കൊച്ചി: സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബുധനാഴ്ച കസ്റ്റംസിനു മുന്നിലെത്തണം. ഐ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ, കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് കോടിയേരിയും കുടുംബവും. യൂണീടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിലേക്കു വാങ്ങിനൽകിയ ഏഴ് ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് വിനോദിനിയാണ് ഉപയോഗിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ജയിലിൽക്കഴിയുന്ന ബിനീഷ് കോടിയേരി ഈ ഫോൺ ഉപയോഗിച്ചതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3t5Q3D0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages