ഐ.പി.എല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Friday, February 5, 2021

demo-image

ഐ.പി.എല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍

Responsive Ads Here
ന്യൂഡൽഹി: ഇത്തവണത്തെ ഐ.പി.എൽ താരലേലത്തിനായി സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറും പേര് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. 1097 താരങ്ങളാണ് ഇത്തവണത്തെ ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെന്നൈയിൽ ഫെബ്രുവരി 18-നാണ് താര ലേലം. ഇക്കൂട്ടത്തിലാണ് ഇടംകൈയൻ പേസറായ അർജുൻ തെണ്ടുൽക്കറും ഇടംപിടിച്ചിരിക്കുന്നത്. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ഇത്തവണ 814 ഇന്ത്യൻ താരങ്ങളാണ് ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 283 പേർ വിദേശ താരങ്ങളും. മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലേലത്തിനുണ്ടാകുമെന്ന് ശ്രീ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. Content Highlights: IPL 2021 Arjun Tendulkar Signed Up For Auction Report
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/3aHXxVp
via IFTTT

No comments:

Post a Comment

Post Bottom Ad

Pages