രാഹുല്‍ ഗാന്ധിയ്ക്ക് പകരം മിയ ഖലീഫ; ചിത്രം മോര്‍ഫ് ചെയ്തത് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 6, 2021

രാഹുല്‍ ഗാന്ധിയ്ക്ക് പകരം മിയ ഖലീഫ; ചിത്രം മോര്‍ഫ് ചെയ്തത്

ഡൽഹി: കർഷക സമരത്തിൽ പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെ മിയ ഖലീഫയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിയയുടെ ചിത്രം വയ്ച്ച് കോൺഗ്രസ് പ്രവർത്തകർ കേക്ക് മുറിച്ച് പ്രതീകാത്മകമായി കേക്ക് നൽകുന്ന ചിത്രമാണ് പ്രചരിച്ചത്. Photo Credit: AFP/Raveendran/ Getty Images കർഷക സമരത്തെക്കുറിച്ച് സംസാരിച്ചതോടെ മിയ ഖലീഫ കോൺഗ്രസുകാരുടെ നേതാവായി എന്ന കുറിപ്പോടെയാണ് പ്രചരണം. എന്നാൽ ഈ ചിത്രം 2007 ജൂൺ 19 ന് പകർത്തിയതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ 37-ാം ജന്മദിനം ആഘോഷിക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് മിയയുടെ ചിത്രമായി പ്രചരിപ്പിക്കുന്നത്. So much enslaved mentality ? Height of Appeasement... uff.. the Congi Way !@INCIndia most effective n anti India ideology !? pic.twitter.com/fYy2LQCS2H — चौधरी ईशवर सिंह रोड़ (@IMehla) February 6, 2021 Content Highlights:Mia Khalifa Morphed photo, Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/3rxNBnY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages