ഇന്ധന വിലയില്‍ വര്‍ധന: പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂട്ടി - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Tuesday, January 12, 2021

demo-image

ഇന്ധന വിലയില്‍ വര്‍ധന: പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂട്ടി

Responsive Ads Here
കൊച്ചി:ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരുലിറ്റർ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസൽ വില 80.47 രൂപയിലെത്തി. 86.48 രൂപയാണ് പെട്രോൾ വില. ഇറക്കുമതി ചുങ്കം, ക്രൂഡ് ഓയിൽ വില എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇന്ധനവിലയിൽ നേരിയ വർധന വരുത്തിയിരുന്നു. content highlights:fuel price hiked in kerala
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2LIB4yz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages