കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ തോറ്റു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ തോറ്റു

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥികാരാട്ട് ഫൈസൽ തോറ്റു. 15-ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിലാണ് ഫൈസൽ പരാജയപ്പെട്ടത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്നാണ് ഫൈസൽ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയത്. എൽ ഡി എഫ് സ്ഥാനാർഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെടുകയും ഐഎൻഎൽ നേതാവ് ഒ. പി. റഷീദിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ac9tjz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages