കോർപ്പറേഷനുകളിൽ എൽഡിഎഫ് യുഡിഎഫ് സമാസമം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

കോർപ്പറേഷനുകളിൽ എൽഡിഎഫ് യുഡിഎഫ് സമാസമം

കോഴിക്കോട്: കോർപറേഷനുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫിനും യുഡിഎഫിനുംമൂന്നിടത്ത് മുന്നേറ്റം. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് നില അതീവ പരുങ്ങലിൽ. വെറും മൂന്നു സീറ്റിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്,കോർപറേഷനുകളിൽ എൽഡിഎഫും കൊച്ചി, തൃശ്ശൂർ,കണ്ണൂർ കോർപറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാർഡിൽബി.ജെപി സ്ഥാനാർത്ഥി ഷൈജു വിജയിച്ചു. കൊച്ചിയിലെ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ വേണുഗോപാൽതോറ്റു. തൃശ്ശൂരിൽ എൻഡിഎ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു.കുട്ടംകുളങ്ങര ഡിവിഷനിൽ ആണ് തോറ്റത്. content highlights:Panchayath Result 2020, LDF leads in Four Corporations


from mathrubhumi.latestnews.rssfeed https://ift.tt/2K9i8sn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages