ഗ്രാമ പഞ്ചായത്തുകളില്‍ 372 ഇടത്ത് എല്‍ഡിഎഫ് മുന്നേറ്റം; 327 ഇടത്ത് യുഡിഎഫ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

ഗ്രാമ പഞ്ചായത്തുകളില്‍ 372 ഇടത്ത് എല്‍ഡിഎഫ് മുന്നേറ്റം; 327 ഇടത്ത് യുഡിഎഫ്

തിരുവനന്തപുരം: വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടതോടെ ഗ്രാമപഞ്ചായത്തുകളിൽഇരു മുന്നണികളും ഇഞ്ചോടിഞ്ച് മുന്നേറ്റം തുടരുന്നു.ആകെയുള്ള 941 പഞ്ചായത്തുകളിൽ 372പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 327പഞ്ചായത്തുകളിൽ യുഡിഎഫും 27 ഇടത്ത് എൻഡിഎയും മുന്നേറുന്നു. മറ്റുള്ളവർ 56ഇടത്തും മുന്നേറ്റം തുടരുന്നു. ഗ്രാമപഞ്ചായത്തുകളിൽ വോട്ടെണ്ണലിൻറെആദ്യ ഘട്ടത്തിൽ യുഡിഎഫ് മുന്നേറ്റം ശക്തമായിരുന്നെങ്കിലും പിന്നീട് എൽഡിഎഫ് മുന്നേറുകയായിരുന്നു. മിക്കയിടത്തും ലീഡ് നില നിരന്തരം മാറിമറിയുന്ന സ്ഥിതിയാണുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2KyvgqH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages