ഷാരൂഖ് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരയാവും- മഹാരാഷ്ട്ര മന്ത്രി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 23, 2021

ഷാരൂഖ് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരയാവും- മഹാരാഷ്ട്ര മന്ത്രി

മുംബൈ: ഷാരൂഖ് ഖാൻ ബി.ജെ.പിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാരയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ. മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിലായതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഛഗൻ ഭുജ് ബി.ജെ.പിയ്ക്കെതിരെ പരിഹാസമുയർത്തിയത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിൻ പിടിച്ച സംഭവം അന്വേഷിക്കുന്നതിന് പകരം ഷാരൂഖിനെ വേട്ടയാടാനാണ് എൻ.സി.ബിക്ക് താൽപര്യമെന്നും എൻ.സി.പി നേതാവ് കൂടിയായഭുജ്ബൽ ആരോപിച്ചു. ആഢംബര കപ്പലിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ ജാമ്യത്തിനായുള്ള ആര്യൻ ഖാന്റെ ഹർജികൾ എൻ.ഡി.പി.എസ് കോടതി തള്ളിയിരുന്നു. നിലവിൽ മുംബൈ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാൻ. Content Highlights: Drugs will become sugar powder if Shah Rukh Khan joins BJP: Maharashtra Minister Chhagan Bhujbal


from mathrubhumi.latestnews.rssfeed https://ift.tt/3b76RTa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages