സ്വര്‍ണവില പവന് 160 രൂപ കൂടി 36,040 ആയി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 25, 2021

സ്വര്‍ണവില പവന് 160 രൂപ കൂടി 36,040 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപ കൂടി 36,040 ആയി. ഗ്രാമിനാകട്ടെ 20 രൂപ കൂടി 4505 ആയി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1802.32 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 48,106 നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിപണിയിൽ പ്രതിഫലിച്ചത്. Content Highlights: gold price shows a hike of rupees 160


from mathrubhumi.latestnews.rssfeed https://ift.tt/3b9U2HI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages