നടുവേദന-ഇരുചക്രവാഹനം ഉപയോഗിക്കാനാവില്ല; കുതിരയെ വാങ്ങാൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥൻ - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Tuesday, March 9, 2021

demo-image

നടുവേദന-ഇരുചക്രവാഹനം ഉപയോഗിക്കാനാവില്ല; കുതിരയെ വാങ്ങാൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥൻ

Responsive Ads Here
മുംബൈ : സതീഷ് ദേശ്മുഖിന്റെ വേറിട്ട ആ അപേക്ഷയാണ് നാന്ദേഡ് കളക്ടറേറ്റിനുള്ളിലും പുറത്തുമൊക്കെ ചർച്ചാവിഷയം. നടുവേദനകാരണം ടൂവീലറിൽ യാത്ര ചെയ്യാനാവില്ലെന്നും അതുകൊണ്ട് കുതിരയെ വാങ്ങാൻ തീരുമാനിച്ചുവെന്നും കളക്ടർ വിപിൻ ഇതാന്ദകറിന് നൽകിയ അപേക്ഷയിൽ കളക്ടറേറ്റ് ജീവനക്കാരനായ സതീഷ് സൂചിപ്പിക്കുന്നു. കളക്ടറേറ്റിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പിൽ അസിസ്റ്റന്റ് ഓഡിറ്ററായ തനിക്ക് നേരത്തേ ഓഫീസിലെത്താൻ അതു സഹായകമാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കുതിരപ്പുറത്ത് കയറി ഓഫീസിലെത്തിയശേഷം കുതിരയെ കളക്ടറേറ്റ് വളപ്പിൽ കെട്ടിയിടാൻ അനുമതി നൽകണമെന്നാണ് കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ അപേക്ഷയുടെ പകർപ്പ് വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സതീഷിന്റെ അപേക്ഷ അനുഭാവപൂർവം പരിഗണിക്കണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപേർ അഭിപ്രായപ്പെട്ടു. Content Highlights:Back pain: cant drive two wheeler,The officer requested to allow him to buy horse
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2OgT9W8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages