ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു- ഹരീഷ് പേരടി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു- ഹരീഷ് പേരടി

സർക്കാറിനെതിരേ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. നാടകങ്ങൾക്ക് വേദി അനുവദിക്കാത്തതിനാലും നാടകമേളയായ ഐ.ടി.എഫ്.ഒ.കെ (ഇന്റർനാഷ്ണൽ തിയേറ്റർ ഫിലിം ഫെസ്റ്റിവിൽ ഓഫ് കേരള) നടത്താത്തതിലും പ്രതിഷേധിച്ചാണ് നടന്റെ കുറിപ്പ്. രണ്ടാം തരം പൗരനായി ജീവിക്കാൻ താൽപര്യമില്ലെന്നും നടൻ കൂട്ടിച്ചേർത്തു. കുറിപ്പ് വായിക്കാം സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു...Itfok നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം..ലാൽസലാം... Content Highlights:Hareesh Peradi actor against state government


from mathrubhumi.latestnews.rssfeed https://ift.tt/3qwCDyp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages