സൂര്യയ്ക്ക് കോവിഡ്; ചികിത്സയില്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 7, 2021

സൂര്യയ്ക്ക് കോവിഡ്; ചികിത്സയില്‍

ചെന്നൈ: നടൻ സൂര്യയ്ക്ക് കോവിഡ് 19 ബാധിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. ജീവിതം പഴയപടിയായിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കുക- സൂര്യ കൂട്ടിച്ചേർത്തു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചു വരുന്നത്. കൂടാതെ ഒരു വെബ് സീരിസിലും താരം വേഷമിടുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു സൂര്യയുടെ ഏറ്റവും പുതിയ റിലീസ്. ആമസോൺ പ്രൈമിൽ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. Content Highlights:Suriya actor tested positive for Covid 19 undergoing treatment


from mathrubhumi.latestnews.rssfeed https://ift.tt/3tF3Di6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages