വഴക്കിനിടെ സ്ത്രീയുടെ മൂക്ക് കടിച്ചുകീറി - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Sunday, February 7, 2021

demo-image

വഴക്കിനിടെ സ്ത്രീയുടെ മൂക്ക് കടിച്ചുകീറി

Responsive Ads Here
വാൽപ്പാറ: സ്റ്റാൻമൂർ എസ്റ്റേറ്റ് ആത്തുപാലത്തിന് സമീപം ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചുകീറി. അയൽപ്പക്കക്കാരായ രേവതിയും തങ്കമ്മാളും ഇടയ്ക്കിടെ വഴക്ക് കൂടുമായിരുന്നു. ശനിയാഴ്ച രാത്രിയും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ തങ്കമ്മാളിന്റെ മകൾ ലക്ഷ്മി രേവതിയുടെ (53) മൂക്കിന്റെ ഒരു ഭാഗം കടിച്ചുകീറി. ഇതേത്തുടർന്ന് വാൽപ്പാറ പോലീസ് സ്ഥലത്തെത്തി തങ്കമ്മാൾ, മക്കളായ ലക്ഷ്മി, വത്സല എന്നിവർക്കെതിരെ കേസെടുത്തു അന്വേഷണം നടത്തിവരുന്നു. പരിക്കേറ്റ രേവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content Highlights:The woman bitten off neighbour womans nose during fight
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/3oSaYXS
via IFTTT

No comments:

Post a Comment

Post Bottom Ad

Pages