പോണ്‍ വീഡിയോ ചിത്രീകരിച്ച് അപലോഡ് ചെയ്തു; നടി അറസ്റ്റില്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 6, 2021

പോണ്‍ വീഡിയോ ചിത്രീകരിച്ച് അപലോഡ് ചെയ്തു; നടി അറസ്റ്റില്‍

മുംബൈ: പോൺ വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തുവെന്ന കേസിൽ നടി വന്ദന തിവാരിയെ (ഗെഹന വശിഷ്ഠ്) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് പോൺ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. വന്ദന തിവാരി പോൺ വീഡിയോ ചിത്രീകരിച്ചുവെന്നും അത് പോൺസൈറ്റുകളിൽ അപ്ലോഡ് ചെയ്തുവെന്നുമാണ് പോലീസ് ഭാഷ്യം. മുംബൈ ക്രൈം ബ്രാഞ്ചിലെ പ്രോപ്പർട്ടി സെല്ലാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. 2012 ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് വന്ദന. ഏക്ത കപൂർ നിർമിച്ച ഗന്ദിബാത്എന്ന വെബ് സീരിസിലെ നായികമാരിൽ ഒരാളാണ് വന്ദന തിവാരി. ഇഷ്ക്, ലഖ്നൗവി തുടങ്ങിയ ചിത്രങ്ങളിലും ഇവർ വേഷമിട്ടിട്ടുണ്ട്. Content Highlights:Actor Gehana Vasisth arrested for allegedly shooting uploading pornvideo


from mathrubhumi.latestnews.rssfeed https://ift.tt/3tyE4yR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages