ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 15, 2020

ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം : ജില്ലാ പഞ്ചായത്തിൽ വ്യക്തമായ മേധാവിത്വം എൽഡിഎഫിനാണെന്ന ഫല സൂചനകളാണ് പുറത്ത വരുന്നത്. പത്ത്ജില്ലാ പഞ്ചായത്തുകളിൽഎൽഡിഎഫ് മുന്നേറുമ്പോൾ നാല് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിൽ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യം മുതൽ എൽഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എൽഡിഎഫിനൊപ്പമാണ്. മധ്യകേരളത്തിൽ യുഡിഎഫിന് വലിയ തിരിച്ചടി നൽകുന്ന ലീഡ് നിലയാണ് പുറത്ത വരുന്നത്. ജോസ് കെ മാണിയുടെ വരവ് ഗുണം ചെയ്തെന്നാണ് കാണിക്കുന്നത്. content highlights:Panchayathresult 2020, district Panchayath LDF leads


from mathrubhumi.latestnews.rssfeed https://ift.tt/3moEtiw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages