വെള്ളറടയില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 20, 2020

വെള്ളറടയില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് യാത്രികരായ രണ്ടുപേർ മരിച്ചു. പാറശാല കുറുക്കുട്ടി സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ പരമേശ്വരൻ, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാം കുരിശിനു സമീപത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്നു സംഘം. കിഴുക്കാംതൂക്കായ പ്രദേശത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിയുകയായിരുന്നു. Content Highlights:auto rickshaw accident-two death


from mathrubhumi.latestnews.rssfeed https://ift.tt/2Wwxk5s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages