കോവിഡ്;സംഗീത് ശിവന്‍ ഗുരുതരാവസ്ഥയില്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 26, 2020

കോവിഡ്;സംഗീത് ശിവന്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നാലു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3puJ6Kb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages