രാജ്യത്ത് 26,624 പുതിയ കോവിഡ് കേസുകള്‍: ഒരു ദിവസം 341 മരണങ്ങള്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 19, 2020

രാജ്യത്ത് 26,624 പുതിയ കോവിഡ് കേസുകള്‍: ഒരു ദിവസം 341 മരണങ്ങള്‍

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,45,477 ആയി. India records 26,624 new COVID-19 cases, 29,690 recoveries, & 341 deaths in the last 24 hours, as per Health Ministry. Total cases: 1,00,31,223 Total recoveries: 95,80,402 Active cases: 3,05,344 Death toll: 1,45,477 pic.twitter.com/JWFahf7s5Q — ANI (@ANI) December 20, 2020 കഴിഞ്ഞ 24 മണിക്കൂറിനിടെ 26,690 പേരാണ് കോവിഡ് മുക്തരായത്. 95,80,402 പേർ ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായി. 3,05,344 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. Content Highlight: India records 26,624 new COVID-19 cases


from mathrubhumi.latestnews.rssfeed https://ift.tt/3apN4zm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages