രാജ്യത്ത് ഇന്ന് 23,068 പുതിയ കോവിഡ് 19 കേസുകള്‍; 336 പേര്‍ മരിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 24, 2020

രാജ്യത്ത് ഇന്ന് 23,068 പുതിയ കോവിഡ് 19 കേസുകള്‍; 336 പേര്‍ മരിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 23,068 പുതിയ കോവിഡ് 19 കേസുകൾ. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 1,01,46,486 ആയി ഉയർന്നു. വെള്ളിയാഴ്ച 336 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതുവരെ 1,47,092 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,81,919 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 24,661 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.ഇതുവരെ 97,17,834 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. Content Highlights:With 23,068 new COVID19 infections, Indias total cases rise to 1,01,46,846


from mathrubhumi.latestnews.rssfeed https://ift.tt/38yGRyn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages