നീ വിഷമാണ്, വൃത്തിക്കെട്ട രൂപവും; യുവതിയെ അധിക്ഷേപിച്ച കങ്കണക്കെതിരേ രൂക്ഷ വിമർശനം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 18, 2020

നീ വിഷമാണ്, വൃത്തിക്കെട്ട രൂപവും; യുവതിയെ അധിക്ഷേപിച്ച കങ്കണക്കെതിരേ രൂക്ഷ വിമർശനം

വിഷാദരോഗത്തെ സംബന്ധിച്ച് ഒരു യുവതി പങ്കുവച്ച ട്വീറ്റിൽ അധിക്ഷേപ വാക്കുകളുമായി നടി കങ്കണ റണാവത്ത്. മുംബൈ സ്വദേശിയായ ആർട്ടിസ്റ്റ് പ്രിയങ്ക പോളിന്റെ ട്വീറ്റിന് മറുപടി നൽകിയതാണിവർ. Kangana's jealous of how cute my hair and I look. Can't blame her!🥰 https://t.co/yO3YD5nNUi pic.twitter.com/HH7KkneD2M — Priyanka Paul (@artwhoring) November 18, 2020 33-year-old Indian actress claims moral superiority over a 22-year-old woman for not... masturbating???? https://t.co/u0Vf3CC9I1 — Poulomi Das (@PouloCruelo) November 18, 2020 വിഷാദത്തിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന ചില പ്രവൃത്തിക്കളെക്കുറിച്ചായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. ഈ കാര്യങ്ങളെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും അതിനെ താൻ മൾട്ടി ടാസ്കിങ് എന്ന് വിളിക്കുമെന്നും പ്രിയങ്ക കുറിച്ചിരുന്നു. ഇതിനെ പരിസഹിച്ച് രംഗത്തെത്തിയ കങ്കണ ഇങ്ങനെക്കുറിച്ചു. നിങ്ങൾ ആത്മഹത്യ പ്രവണതയുള്ളയാളാണെന്ന് സമ്മതിച്ചിരിക്കുന്നു. നീ വിഷമാണ്, നിന്റേത് വൃത്തിക്കെട്ട രൂപമാണ്. നിങ്ങൾക്ക് ഇല്ലാത്തത് എന്താണ്? വളരെ പെട്ടന്ന് തന്നെ നിന്റെ ഹെയർ സ്റ്റൈൽ മാറ്റി ധ്യാനിക്കാൻ പഠിക്കൂ- കങ്കണ കുറിച്ചു. ഇതിന് പ്രിയങ്ക മറുപടിയായി രംഗത്ത് വന്നതോടെ ഇരുവരും തമ്മിൽ വാഗ്വാദമായി. സമൂഹ മാധ്യമത്തിൽ കങ്കണയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രാജ്യം പത്മശ്രീ നൽകി ആദരിച്ച, സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കങ്കണയുടെ പ്രവൃത്തി സ്ത്രീകൾക്ക് അപമാനമാണെന്ന് വിമർശകർ പറയുന്നു. baffles me that sane people still engage with Kangana. 1) you cannot change her 2) it will end in an abuse game 3) dont try reconciling your appreciation for her acting ( if you do) with her personality anyway... — T M Krishna (@tmkrishna) November 18, 2020 Really no one's scandalised by if you're having sex or not. You were the one who tried flaunting your ability to have sex and connected it to being 'hot and sexy'. Thereby saying that women have to be a certain way to be 'rewarded' by sex. That's incredibly regressive. https://t.co/Z2BbDHcuKJ — Priyanka Paul (@artwhoring) November 18, 2020 Content Highlights:Kangana Ranaut Called Out for Mocking Mental Health, Priyanka Paul Mumbai Based artist


from mathrubhumi.latestnews.rssfeed https://ift.tt/3pP6Dqf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages