ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഭാജിയെ ചൊറിഞ്ഞ് ആമിര്‍; മറുപടി, പിന്നാലെ ട്വിറ്റര്‍ പോര് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 27, 2021

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഭാജിയെ ചൊറിഞ്ഞ് ആമിര്‍; മറുപടി, പിന്നാലെ ട്വിറ്റര്‍ പോര്

ന്യൂഡൽഹി: ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾ എക്കാലവും ആരാധകരിൽ വീറും വാശിയും നിറയ്ക്കുന്ന പോരാട്ടങ്ങളണ്. മത്സരത്തിനു മുമ്പും മത്സര ശേഷവും ഇരു രാജ്യങ്ങളിലെയും ആരാധകർ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്നതും പതിവാണ്. സോഷ്യൽ മീഡിയയുടെ കാലമായപ്പോൾ വാക്ക്പോര് അതുവഴിയായി. എന്നാൽ ഇത്തവണ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിലൂടെ ഏറ്റുമുട്ടിയത് രണ്ട് മുൻ താരങ്ങളാണ്.ഇന്ത്യൻ താരം ഹർഭജൻ സിങ്ങും പാക് താരം മുഹമ്മദ് ആമിറും. മുൻപ് നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ ഷാഹിദ് അഫ്രീദി, ഹർഭജനെ തുടർച്ചയായി നാലു പന്തിൽ സിക്സർ പറത്തുന്ന വീഡിയോ പങ്കുവെച്ച് ആമിറാണ് ട്വിറ്റർ പോരിന് തുടക്കമിട്ടത്. Lords mai no ball kaise ho gya tha ?? Kitna liya kisne diya ? Test cricket hai no ball kaise ho sakta hai ? Shame on u and ur other supporters for disgracing this beautiful game https://t.co/nbv6SWMvQl — Harbhajan Turbanator (@harbhajan_singh) October 26, 2021 ഭാജിയുണ്ടോ ഇതുകണ്ട് വെറുതെ ഇരിക്കുന്നു. 2010-ലെ ലോർഡ്സ് ടെസ്റ്റിൽ ആമിർ എറിഞ്ഞ വിവാദ നോബോളിന്റെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇതിന് മറുപടി പറഞ്ഞത്. മനോഹരമായ ഈ കളിയെ അപമാനിച്ചതിന് നിങ്ങളെയും നിങ്ങളെ പിന്തുണയ്ക്കുന്നവരെയും ഓർത്ത് ലജ്ജിക്കുന്നുവെന്നും ഹർഭജൻ കുറിച്ചു. For people like you @iamamirofficial only Paisa paisa paisa paisa .. na izzat na kuch aur sirf paisa..bataoge nahi apne desh walo ko aur supporters ko k kitna mila tha .. get lost I feel yuk talking to people like you for insulting this game and making people fool with ur acts https://t.co/5aPmXtYKqm pic.twitter.com/PhveqewN6h — Harbhajan Turbanator (@harbhajan_singh) October 26, 2021 ഇതിന് ഭാജിക്കെതിരേ വളരെ മോശം വാക്കുകൾ ഉപയോഗിച്ചായിരുന്നു ആമിർ മറുപടി നൽകിയത്. ഇതോടെ ഭാജിയും തന്റെ ഭാഷ കടുപ്പിച്ചു. Fixer ko sixer.. out of the park @iamamirofficial chal daffa ho ja pic.twitter.com/UiUp8cAc0g — Harbhajan Turbanator (@harbhajan_singh) October 26, 2021 ഒടുവിൽ മുൻപ് നടന്ന ഒരു മത്സരത്തിൽ മുഹമ്മദ് ആമിറിന്റെ പന്തിൽ താൻ സിക്സർ അടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ഭാജി ഈ വാക്ക്പോര് അവസാനിപ്പിച്ചത്. Content Highlights: india vs pakistan harbhajan singh and mohammad amir were involved in war of words


from mathrubhumi.latestnews.rssfeed https://ift.tt/3bcHVtJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages