സെന്‍സെക്‌സില്‍ 600 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റ് 17,700 പോയന്റിന് താഴെ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 28, 2021

സെന്‍സെക്‌സില്‍ 600 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റ് 17,700 പോയന്റിന് താഴെ

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,700 പോയന്റിന് താഴെയും സെൻസെക്സ് 600 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ലാഭത്തിലാണ് വ്യാപാരംആരംഭിച്ചിരിക്കുന്നത്. അതേസമയം, എച്ച്.സി.എൽ.ടെക്, നെസ്ലെ, ബജാജ് ഓട്ടോ, ടി.സി.എസ്, റിലയൻസ്, ആക്സിസ് ബാങ്ക്, ഐ.ടി.സി, മാരുതി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്. നിഫ്റ്റിയിൽ എൻ.ടി.പി.സി, ഒ.എൻ.ജി.സി, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപറേഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.


from mathrubhumi.latestnews.rssfeed https://ift.tt/2ZwxLRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages