മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ വൻ അഗ്നിബാധയിൽ പത്ത് നവജാതശിശുക്കൾ ശ്വാസം മുട്ടി മരിച്ചു. ആശുപത്രിയിലെ നവജാത ശിശുരോഗ വിഭാഗത്തിൽ(എസ്എൻസിയു)ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എസ്എൻസിയു വിൽ പ്രവേശിപ്പിച്ചിരുന്ന മറ്റ് ഏഴ് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സിവിൽ സർജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു. Ten children died in a fire that broke out at Sick Newborn Care Unit (SNCU) of Bhandara District General Hospital at 2 am today. Seven children were rescued from the unit: Pramod Khandate, Civil Surgeon, Bhandara, Maharashtra pic.twitter.com/bTokrNQ28t — ANI (@ANI) January 9, 2021 തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം Content Highlights: Ten Infants Killed In Fire At Maharashtra Hospital
from mathrubhumi.latestnews.rssfeed https://ift.tt/39d4EUY
via
IFTTT
No comments:
Post a Comment