കോഴിക്കോട്: കോർപറേഷനുകളിലെ അദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ആകെയുള്ള ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ എൽഡിഎഫും കൊച്ചി, തൃശ്ശൂർ കോർപറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. കണ്ണൂർ കോർപറേഷന്റെ ഫലം ഔദ്യോഗികമായി വന്നിട്ടില്ല. Content Highlights:kerala local body election 2020, Corporation result
from mathrubhumi.latestnews.rssfeed https://ift.tt/3gPryVX
via
IFTTT
No comments:
Post a Comment