ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 414 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തവരുടെ ആകെ എണ്ണം 97,96,770 ആയി. 1,42,186 പേരാണ് ഇതുവരെ മരിച്ചത്. 37,528 പേർ കൂടി പുതിയതായി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 92,90,834 ആയി. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 69,524,946 ആയി. Content Highlights:India Covid-19 updates
from mathrubhumi.latestnews.rssfeed https://ift.tt/2WacJ6B
via
IFTTT
No comments:
Post a Comment